വിജയരാമന്‍

വിജയരാമന്‍
മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതുന്നു. സ്വദേശം തിരുവനന്തപുരം. തിരുവനന്തപുരം കാര്‍മ്മല്‍, മോഡല്‍ സ്‌കൂള്‍, ആര്‍ട്‌സ് കോളേജ്, അഗ്രികള്‍ച്ചറല്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം. എം എസ് സി (അഗ്രി) ബിരുദം. പഠനകാലം മുതല്‍ കവിതയ്ക്ക് പല അംഗീകാരങ്ങളും. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇനിയെത്ര സന്ധ്യകള്‍ ആദ്യ പുസ്തകം. രണ്ടു പുസ്തകങ്ങള്‍ മലയാളത്തിലും ഒരു പുസ്തകം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലി ചെയ്തിരുന്നു. കൃതികള്‍: ഇനിയെത്ര സന്ധ്യകള്‍, പാതിമഴ, സിങ്ങിങ് ഫോര്‍ ലൈഫ്. ഭാര്യ : ഉഷ. മകന്‍ : വിനീത്. മകള്‍ : അനഘ വിലാസം : 30, സമത, സൂര്യ ഗാര്‍ഡന്‍സ് ശാസ്തമംഗലം, തിരുവനന്തപുരം.695010. ഇ മെയില്‍ : vijayaraaman@gmail.com. ഫോണ്‍ : 7550125501.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും