കെ പി ബാലചന്ദ്രന്‍

1939 ജനുവരി 25 ന് മണലൂരില്‍ ജനനം. പിതാവ്: വിദ്വാന്‍ കെ പ്രകാശം. മാതാവ്: ദേവകി. മണലൂര്‍ ഹൈസ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം. റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ എഞ്ചിനീയറായിരുന്നു. പിന്നീട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസി. മാനേജര്‍ ആയി ചേര്‍ന്നു. ബ്രിട്ടനില്‍നിന്നും കപ്പല്‍ നിര്‍മ്മാണത്തിനുള്ള വിദഗ്ദ്ധ പരിശീലനം നേടി. വിവിധ വാട്ടര്‍ തീം പാര്‍ക്കുകളില്‍ ജനറല്‍ മാനേജരായി ജോലി നോക്കി. മുഗള്‍ ഭരണത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് എട്ട് ഗ്രന്ഥങ്ങള്‍ രചിച്ചു. നിരവധി വിശ്വസാഹിത്യകൃതികള്‍ പരിഭാഷപ്പെടുത്തുകയും സംഗ്രഹിക്കുകയും ചെയ്തു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും