ജന്തുക്കള്‍ നടത്തുന്ന ശക്തിയായ ഇടപെടലുകളുടെ കഥയാണ് സൂ സ്റ്റോറി. അവ യഥാര്‍ത്ഥ ജന്തുക്കളോ മനുഷ്യരൂപം പ്രാപിച്ചവയോ ആകാം. മനുഷ്യ ജന്തു സസ്യ സമ്മിശ്രമായ ഈ ലോകത്തില്‍ ആര്‍ക്കും എവിടെയും ഇടപെടാമല്ലോ! കഥയുടെ ഉപകരണങ്ങളെ ഇത്രയേറേ സൂക്ഷ്മതയോടെ ഉപയോഗിച്ചിട്ടുള്ള എഴുത്തുകാര്‍ ഒരുപക്ഷേ, രാജീവ് കുമാറിനോളം വേറെയുണ്ടാകാനിടയില്ല.