മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി

മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി

നാലുകെട്ടും നിളയും

നാലുകെട്ടും നിളയും

സെഡ്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് വാസിലിസ് വാസിലിക്കോസ്‌
മഹത്തായ ഗ്രീക്ക് കഥാകഥന പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ വാസിലിസ് വാസിലിക്കോയുടെ ലോകപ്രശസ്തമായ സെഡ് (Z) എന്ന ആഖ്യായികയുടെ വിവര്‍ത്തനം. ഗ്രീസിലെ സമീപകാല ചരിത്രത്തില്‍ നടന്ന പ്രക്ഷോഭജനകമായ ഒരു രാഷ്ട്രീയ കൊലപാതകമാണ് ഈ നോവലിന്റെ അടിസ്ഥാനപ്രമേയം. പാര്‍ലമെന്റ് മെമ്പറായിരുന്ന ഗ്രിഗറി ലംബാര്‍ക്കിസ് 1963 മെയ് 24 ന് കൊല്ലപ്പെട്ടു. ലംബാര്‍ക്കിസ് കൊലക്കേസിലെ തിരിമറികളും അന്തര്‍ധാരകളും ആധാരമാക്കുന്ന ഈ നോവല്‍ നമ്മുടെ രാഷ്ട്രീയ നോവലുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
സാധാരണ വില ₹590.00 പ്രത്യേക വില ₹530.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131181
1st
448
2023
Novel
R Parvathy Devi
MALAYALAM
മഹത്തായ ഗ്രീക്ക് കഥാകഥന പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ വാസിലിസ് വാസിലിക്കോയുടെ ലോകപ്രശസ്തമായ സെഡ് (Z) എന്ന ആഖ്യായികയുടെ വിവര്‍ത്തനം. ഗ്രീസിലെ സമീപകാല ചരിത്രത്തില്‍ നടന്ന പ്രക്ഷോഭജനകമായ ഒരു രാഷ്ട്രീയ കൊലപാതകമാണ് ഈ നോവലിന്റെ അടിസ്ഥാനപ്രമേയം. പാര്‍ലമെന്റ് മെമ്പറായിരുന്ന ഗ്രിഗറി ലംബാര്‍ക്കിസ് 1963 മെയ് 24 ന് കൊല്ലപ്പെട്ടു. ലംബാര്‍ക്കിസ് കൊലക്കേസിലെ തിരിമറികളും അന്തര്‍ധാരകളും ആധാരമാക്കുന്ന ഈ നോവല്‍ നമ്മുടെ രാഷ്ട്രീയ നോവലുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സെഡ്‌
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!