ഇന്ത്യയിലെ പൊരുതുന്ന
യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം.
ഇന്ത്യയിലെയും കേരളത്തിലെയും
യുവജനപ്രസ്ഥാനം രൂപീകരിക്കുന്നതിന്
ഇടയാക്കിയിട്ടുള്ള സാര്‍വദേശീയ-ദേശീയ
സംഭവവികാസങ്ങളുടെയും
ആശയസംഘര്‍ഷങ്ങളുടെയും
പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതി.
ഇന്ത്യയിലെ പുരോഗമന യുവജനപ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും
ഏറെ സഹായകമായ പുസ്തകം.
ഇന്ത്യയിലെ പൊരുതുന്ന
യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം.
ഇന്ത്യയിലെയും കേരളത്തിലെയും
യുവജനപ്രസ്ഥാനം രൂപീകരിക്കുന്നതിന്
ഇടയാക്കിയിട്ടുള്ള സാര്‍വദേശീയ-ദേശീയ
സംഭവവികാസങ്ങളുടെയും
ആശയസംഘര്‍ഷങ്ങളുടെയും
പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതി.
ഇന്ത്യയിലെ പുരോഗമന യുവജനപ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും
ഏറെ സഹായകമായ പുസ്തകം.