നോവല്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിസ്റ്റിനെക്കുറിച്ചുള്ള ഒരു നോവലാണ് യൂസുഫ് സെക്കറിന്റെ കടല്‍. ആന്ദ്രെഷീദിന്റെ ദ കൗണ്ടര്‍ ഫീറ്റേഴ്‌സ് തൊട്ട് ഉടലെടുത്തിട്ടുള്ള ഇത്തരം നോവലുകളുടെ ഓര്‍മ്മ ഇതെഴുതുമ്പോള്‍ മനസ്സില്‍ കടന്നുവരുന്നു. ഇങ്ങനെ സര്‍ഗ്ഗക്രിയയെ മുഖ്യവിഷയമാക്കുന്നു എന്നതാണ് മനു റഹ്മാന്റെ കൃതിയുടെ സവിശേഷതയായി ഞാന്‍ കാണു ന്നത്.
രാജകൃഷ്ണന്‍ വി