വിക്‌ടോറിയന്‍ കാലഘട്ടത്തിലെ
മതപരമായ കപട നാട്യം, ധാര്‍മ്മികത,
സാമൂഹ്യവര്‍ഗ്ഗങ്ങള്‍, ലിംഗപരമായ
അടിമത്തം എന്നിവയുള്‍പ്പെടെയുള്ള
ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി.
ലോകക്ലാസിക്കുകളുമായി പരിചയപ്പെട്ടിട്ടുണ്ട് എന്നു പറയണമെങ്കില്‍ വുതറിങ് ഹൈറ്റ്‌സ് കൂടി വായിച്ചിരിക്കണം.