പ്രിയ
വായനക്കാരുടെ ശ്രദ്ധയ്ക്ക് :
1.എല്ലാ ദിവസവും 12-12.30ക്ക് ഉള്ളിൽ ഓർഡർ വിവരങ്ങൾ ഷിപ്പിംഗ് സെൻറ്ററിൽ നല്കുന്നതാണ് . |
ഈ സമയത്തിന് ശേഷം വരുന്ന ഓർഡറുകൾ അടുത്ത പ്രവർത്തി ദിനത്തിൽ അയക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നതാണ് .
2. ഞായർ ചിന്ത ഓഫീസ് അവധിയാണ് . |
മറ്റ് ഓഫീസ് അവധി ദിനങ്ങൾ , പോസ്റ്റ് ഓഫീസ് അവധി ദിനങ്ങൾ ഒഴികെ എല്ലാ പ്രവർത്തി ദിനങ്ങളിലും പുസ്തകം അയക്കുവാനുള്ള നടപടി പരമാവധി വേഗത്തിൽ നടപ്പാക്കുവാൻ ശ്രമിക്കുന്നതാണ് . |
3.മേൽ പറഞ്ഞ ദിവസ പരിധിക്കുള്ളിൽ പുസ്തകം അയച്ചു എന്ന തപാൽ വകുപ്പിന്റെ ട്രാക്കിങ് സന്ദേശം ഓർഡർ നല്കിയ നമ്പറിൽ വരാതിരുന്നാൽ ഈ മെയില് മുഖാന്തരം അന്വേഷിക്കാവുന്നതാണ്. |
4.ഓർഡർ നല്കുമ്പോൾ ശരിയായ വിലാസം , ഫോൺ , ഇമെയിൽ എന്നിവ കൃത്യമായി നല്കുക
അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഫോൺ കാൾ വഴി ഓൺലൈൻ വിഭാഗം താങ്കളെ ബന്ധപ്പെടുന്നതല്ല , ഇമെയിൽ വഴിയാണ് പരമാവധി ഓർഡർ സംബധിച്ച കാര്യങ്ങൾ അയക്കുക |
5. 1500 ന് മുകളിൽ നല്കുന്ന ഓർഡറുകൾ ദയവായി ഓൺലൈൻ പണമിടപാട് നല്കി ഓർഡർ നല്കുവാൻ ശ്രമിക്കുക . രണ്ടായി വിപിപി അയച്ചാൽ ചിന്തയ്ക്കും , പുസ്തകം വങ്ങുന്നവർക്കും അധിക ചാർജ്ജ് തപാൽ വകുപ്പിൽ നിന്നും ഈടക്കുന്നതാണ് .
കേരളത്തിന് പുറത്തു നിന്നുള്ള ഓർഡറുകൾ പണം അടച്ച ശേഷമേ അയക്കാൻ സാധിക്കൂ |
6.പതിപ്പിൽ മാറ്റം വരുന്നതനുസരിച്ച് വിലയിൽ മാറ്റം ഉണ്ടായേക്കാം |
7. 200 രൂപയ്ക്ക് മുകളിൽ വരുന്ന ഓർഡറുകൾ ഫ്രീ ഷിപ്പിംഗ് നല്കുമ്പോൾ ചിന്തയുടെ ഭാഗത്ത് നിന്നും ഒരുവിധ ഷിപ്പിംഗ് നിരക്കും ഈടാക്കുന്നില്ല . എന്നാൽ ചിലയിടങ്ങളിൽ നിങ്ങളുടെ പോസ്റ്റ് ഓഫ്ഫീസ് ഭാഗത്ത് നിന്നും cartage paid എന്ന നിലയിൽ ചെറിയ തുക ഈടാക്കാറുണ്ട് ചിന്തയിൽ നിന്നും ഈ തുക ഈടാക്കാറുണ്ട് . ഈ തുക പോസ്റ്റ് ഓഫീസ് ഈടാക്കുന്ന തുകയാണ് അവ ചിന്ത തിരിച്ചടയ്ക്കാൻ ബാധ്യതസ്ഥരല്ല .