അത്ഭുതവും ആകാംക്ഷയുമൊക്കെ
ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ
സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍
നിന്നായി നൂറിലധികം കഥകള്‍
അഞ്ച് വാല്യങ്ങളിലായി
തിരഞ്ഞെടുത്തു
അവതരിപ്പിക്കുന്ന പുസ്തക പരമ്പര.,
അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു
നല്‍കുന്ന വിശ്വ നാടോടിക്കഥാ
മാലിക കുട്ടികള്‍ക്ക് ഒരു മികച്ച
വായനാനുഭവം പ്രദാനം
ചെയ്യാന്‍ പര്യാപ്തമാണ്.
അത്ഭുതവും ആകാംക്ഷയുമൊക്കെ
ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ
സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍
നിന്നായി നൂറിലധികം കഥകള്‍
അഞ്ച് വാല്യങ്ങളിലായി
തിരഞ്ഞെടുത്തു
അവതരിപ്പിക്കുന്ന പുസ്തക പരമ്പര.,
അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു
നല്‍കുന്ന വിശ്വ നാടോടിക്കഥാ
മാലിക കുട്ടികള്‍ക്ക് ഒരു മികച്ച
വായനാനുഭവം പ്രദാനം
ചെയ്യാന്‍ പര്യാപ്തമാണ്.