മലയാള ചെറുകഥയുടെ ഇന്നത്തെ വളർച്ച യുടെയും മാറ്റത്തിന്റെയും പാതകളെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടു ത്തുകയും ചെയ്യുന്നവയാണ് ബേബി തോമസിന്റെ ഈ കഥകൾ കഥ അനായാസമായും ലളിതമായും പറയാനുള്ള ശേഷിയാണ് അവയുടെ മുഖമുദ്ര. അതുതന്നെയാണ് നല്ല കഥകളുടെയും മുഖലക്ഷണം. ഈ നല്ല കഥകളെ വായനക്കാരന്റെ പക്കലെത്തിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട്