കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെയും രാഷ്ട്രീയ അട്ടിമറിയുടെയും നേര്‍ചിത്രം. ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന ഉപജാപങ്ങളും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സാമ്രാജ്യത്വതാല്‍പ്പര്യങ്ങളും തുറന്നുകാട്ടുന്ന ഗവേഷണഗ്രന്ഥം.
'കേരളം കമ്യൂണിസത്തിനു കീഴ്‌പ്പെട്ടാല്‍ ഇന്ത്യയും കീഴ്‌പ്പെടും. ഇന്ത്യ കീഴ്‌പ്പെട്ടാല്‍ ചൈനയും റഷ്യയും ലോകത്തെ കീഴടക്കും.' (കെ എം ചെറിയാന്‍ 1961 ല്‍ ബ്രസീലില്‍ വെച്ചു നടന്ന എംആര്‍എ ലോക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ നിന്ന്)
'ജെറ്റ് വിമാനങ്ങളും മിസൈലുകളുമല്ല കേരളത്തിലെ യുദ്ധത്തിന്റെ ഗതിനിര്‍ണയിക്കുക, പേനയും മഷിയുമാണ്. എത്രയും പെട്ടെന്ന് പത്രം തുടങ്ങിയേ തീരൂ.' (1958 നവംബര്‍, ക്രിസ്റ്റ്യന്‍ ആന്റി കമ്യൂണിസം ക്രൂസേഡ് ന്യൂസ് ലെറ്റര്‍)
കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെയും രാഷ്ട്രീയ അട്ടിമറിയുടെയും നേര്‍ചിത്രം.
ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന ഉപജാപങ്ങളും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സാമ്രാജ്യത്വതാല്‍പ്പര്യങ്ങളും തുറന്നുകാട്ടുന്ന ഗവേഷണഗ്രന്ഥം.