നിര്‍വ്വചനങ്ങള്‍ അസാദ്ധ്യമായ നൂറായിരം സമസ്യകളുടെ നടുവില്‍ നെടുവീര്‍പ്പോടെ നില്ക്കുമ്പോള്‍, മാപ്പുസാക്ഷിയായ വാക്ക് പകര്‍ന്നു നല്കിയ പ്രത്യാശയുടെ ഊര്‍ജ്ജമാണ് അഹമ്മദ് ഖാനില്‍ പ്രസരിക്കുന്നത്. അസാമാന്യമായ സ്‌നേഹൈക്യത്തിന്റെ അക്ഷരസംയോഗരഹസ്യം പിടികിട്ടിയ ഒരു കവിയെ കാണുക എത്ര ആശ്വാസമെന്നോ!
പി കെ ഗോപി . /അനുബന്ധ ഗ്രന്ഥങ്ങൾ കാണുവാൻ സ്‌ക്രീനിന് താഴെക്ക്മ നോക്കുക

പി കെ ഗോപി