കൊളോണിയല്‍ പോസ്റ്റ്-കൊളോണിയല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ രൂപവും ഉള്ളടക്കവും പ്രശ്‌നവല്‍ക്കരിക്കുന്ന ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണമെന്ന് ആഹ്വാനംചെയ്ത ഇ എം എസ് അതിനുവേണ്ടി നടത്തിയ രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകളും മുന്നോട്ടുവച്ച പ്രായോഗികനിര്‍ദേശങ്ങളും ഇതിന്റെ ആധികാരികതയ്ക്കും പ്രസക്തിക്കും മാറ്റുകൂട്ടുന്നു.