പുരാണപ്രോക്തമായ വിദർഭയിലെ സമകാലിക ജീവിതം കർഷകരുടെ ആത്മഹത്യയാൽ അടയാളപ്പെടുത്തുന്നു. ശതപുര പർവ്വതപ്രദേശങ്ങൾ, ഓറഞ്ചു പാടങ്ങൾ, ചരിത്ര ശേഷിപ്പുകൾ, ഭോപ്പാൽ ദുരന്തഭൂമി എന്നിവ പിന്നിട്ട് ആറു പതിറ്റാണ്ടുകൾക്കുമുമ്പ് മദ്ധ്യപ്രദേശിലെ ഭോപ്പാലിനടു ത്തുള്ള ഇഡ്ഡിയിൽ കുടിയേ റിയ ഇരുന്നൂറ് മലയാളി കുടുംബങ്ങളുടെ
ജീവിത സമസ്യകളിലേക്കും സ്വത്വ പ്രതിസന്ധികളിലേക്കും
എത്തിച്ചേരുന്ന യാത്ര. യാത്രയുടെ വേദനകളും ആഹ്ലാദ ങ്ങളും പങ്കുവയ്ക്കുന്ന പുസ്തകം. LIMITED STOCK
പുരാണപ്രോക്തമായ വിദർഭയിലെ സമകാലിക ജീവിതം കർഷകരുടെ ആത്മഹത്യയാൽ അടയാളപ്പെടുത്തുന്നു. ശതപുര പർവ്വതപ്രദേശങ്ങൾ, ഓറഞ്ചു പാടങ്ങൾ, ചരിത്ര ശേഷിപ്പുകൾ, ഭോപ്പാൽ ദുരന്തഭൂമി എന്നിവ പിന്നിട്ട് ആറു പതിറ്റാണ്ടുകൾക്കുമുമ്പ് മദ്ധ്യപ്രദേശിലെ ഭോപ്പാലിനടു ത്തുള്ള ഇഡ്ഡിയിൽ കുടിയേ റിയ ഇരുന്നൂറ് മലയാളി കുടുംബങ്ങളുടെ
ജീവിത സമസ്യകളിലേക്കും സ്വത്വ പ്രതിസന്ധികളിലേക്കും
എത്തിച്ചേരുന്ന യാത്ര. യാത്രയുടെ വേദനകളും ആഹ്ലാദ ങ്ങളും പങ്കുവയ്ക്കുന്ന പുസ്തകം.