അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ

അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ

വിമതലൈംഗികത ചരിത്രം സിദ്ധാന്തം രാഷ്ട്രീയം

വെള്ളിത്തിരയുടെ രാഷ്ട്രീയം

കൂടുതൽ വിവരങ്ങൾ
രചയിതാവ് അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി
ദൈനംദിനജീവിതവ്യവഹാരങ്ങളോട് അഭേദ്യമാംവിധത്തില്‍ ചേര്‍ന്നുനില്ക്കുന്ന ചലച്ചിത്രങ്ങള്‍ ഉല്പാദിപ്പിക്കുന്ന പൊതുബോധവും സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളും വര്‍ഗ്ഗപരമാണ്. ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ/ലൈംഗിക വിവേചനങ്ങളെ നിലനിര്‍ത്തുന്ന ജനപ്രിയസംസ്‌കാരത്തിന്റെ കമ്പോള യുക്തിയെയും നിഗൂഢ തന്ത്രങ്ങളെയും ചലച്ചിത്രങ്ങളെ മുന്‍നിര്‍ത്തി വിമര്‍ശനാത്മകമായി പഠനവിധേയമാക്കുന്ന ഗ്രന്ഥമാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം. ചലച്ചിത്രത്തില്‍നിന്ന് ജനസമൂഹത്തിലേക്കും ജനസമൂഹത്തില്‍നിന്നു ചലച്ചിത്രങ്ങളിലേക്കുമുള്ള 'കൊടുക്കല്‍ വാങ്ങലുകളെ' ആഴത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്ന ഗൗരവമുള്ള കൃതി. ചലച്ചിത്രസംസ്‌കാര പഠനത്തിന്റെ പുത്തന്‍ കാല്‍വെയ്പ് എന്ന നിലയില്‍ ശ്രദ്ധേയമാകുന്ന പഠന ഗ്രന്ഥം.
₹325.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789388485043
1st
288
2018
Cinema
-
MALAYALAM
ദൈനംദിനജീവിതവ്യവഹാരങ്ങളോട് അഭേദ്യമാംവിധത്തില്‍ ചേര്‍ന്നുനില്ക്കുന്ന ചലച്ചിത്രങ്ങള്‍ ഉല്പാദിപ്പിക്കുന്ന പൊതുബോധവും സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളും വര്‍ഗ്ഗപരമാണ്. ജാതി/മത/വര്‍ണ്ണ/വര്‍ഗ്ഗ/ലിംഗ/ലൈംഗിക വിവേചനങ്ങളെ നിലനിര്‍ത്തുന്ന ജനപ്രിയസംസ്‌കാരത്തിന്റെ കമ്പോള യുക്തിയെയും നിഗൂഢ തന്ത്രങ്ങളെയും ചലച്ചിത്രങ്ങളെ മുന്‍നിര്‍ത്തി വിമര്‍ശനാത്മകമായി പഠനവിധേയമാക്കുന്ന ഗ്രന്ഥമാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം. ചലച്ചിത്രത്തില്‍നിന്ന് ജനസമൂഹത്തിലേക്കും ജനസമൂഹത്തില്‍നിന്നു ചലച്ചിത്രങ്ങളിലേക്കുമുള്ള 'കൊടുക്കല്‍ വാങ്ങലുകളെ' ആഴത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്ന ഗൗരവമുള്ള കൃതി. ചലച്ചിത്രസംസ്‌കാര പഠനത്തിന്റെ പുത്തന്‍ കാല്‍വെയ്പ് എന്ന നിലയില്‍ ശ്രദ്ധേയമാകുന്ന പഠന ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:വെള്ളിത്തിരയുടെ രാഷ്ട്രീയം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!