വെള്ളിരേഖകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് സാറാ തോമസ്‌
സാധാരണ വില ₹160.00 പ്രത്യേക വില ₹128.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9389410570
1st
-
2020
-
-
Malayalam
അസാധാരണമായ ഹൃദയ ബന്ധങ്ങളെ ആവിഷ്‌കരിക്കുന്ന നോവലുകളുടെ സമാഹാരം. ഡോക്ടര്‍ ദേവയാനിയുടെ പ്രണയകഥയാണ് ജീവിതമെന്ന നദിയിലുള്ളതെങ്കില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി റോസിയുടെ പ്രണയാനുഭവങ്ങളാണ് ള്ളിരേഖയിലുള്ളത്. ലളിത സുന്ദരമായ ഭാഷയിലൂടെ സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങളെ ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയായ സാറാ തോമസിന്റെ മികച്ച രണ്ടു നോവലുകളുടെ മാഹാരമാണ് വെള്ളിരേഖകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:വെള്ളിരേഖകള്‍
നിങ്ങളുടെ റേറ്റിംഗ്