VELLATHIL MEENUKALENNAPOL | PUTHALATH DINESAN

കാറൽ മാർക്സ്, ഫെഡറിക് ഏംഗൽസ്, ലെനിൻ, മാവൊസെതുങ്ങ്, പോൾ ലഫാർഗ്, ജോർജി മിഖാലിയോവിച്ച് ദിമിത്രോവ് എന്നിവ രുടെ കൃതികളെ പരിചയപ്പെടുത്തി മാർക്സിസത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. മാർക്സിസ്റ്റ് പഠിതാക്കൾക്ക് മൂലകൃതികളിലെ മുഖ്യവിശകലനങ്ങളെയും നിഗമനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് ഉതകുന്നു. മാർ ക്ലിസ്റ്റ് സിദ്ധാന്തം വിവിധ മേഖലകളോട് സ്വീകരിക്കുന്ന സമീപനമെ ന്തെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിത്തറകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പാഠപുസ്തകമായി ഇത് മാറുന്നു
₹650.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789355178725
1st
327
2025
Politics
Malayalam
കാറൽ മാർക്സ്, ഫെഡറിക് ഏംഗൽസ്, ലെനിൻ, മാവൊസെതുങ്ങ്, പോൾ ലഫാർഗ്, ജോർജി മിഖാലിയോവിച്ച് ദിമിത്രോവ് എന്നിവ രുടെ കൃതികളെ പരിചയപ്പെടുത്തി മാർക്സിസത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. മാർക്സിസ്റ്റ് പഠിതാക്കൾക്ക് മൂലകൃതികളിലെ മുഖ്യവിശകലനങ്ങളെയും നിഗമനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് ഉതകുന്നു. മാർ ക്ലിസ്റ്റ് സിദ്ധാന്തം വിവിധ മേഖലകളോട് സ്വീകരിക്കുന്ന സമീപനമെ ന്തെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിത്തറകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പാഠപുസ്തകമായി ഇത് മാറുന്നു
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:VELLATHIL MEENUKALENNAPOL | PUTHALATH DINESAN
നിങ്ങളുടെ റേറ്റിംഗ്