വീട്ടിലേക്കുള്ള വഴികള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് പവിത്രന്‍ തീക്കുനി
യുവകവികളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയനാണ് പവി ത്രന്‍ തീക്കുനി. മറ്റു കവികളും വായനക്കാരും നിരൂപകരും ഇത് പരക്കെ സമ്മതിച്ചു കഴിഞ്ഞു എന്നു പറയാം.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788126206285
4th
96
2022
-
MALAYALAM
യുവകവികളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയനാണ് പവി ത്രന്‍ തീക്കുനി. മറ്റു കവികളും വായനക്കാരും നിരൂപകരും ഇത് പരക്കെ സമ്മതിച്ചു കഴിഞ്ഞു എന്നു പറയാം.മനുഷ്യജീവിതത്തെ പൊതിഞ്ഞുനില്‍ക്കുന്ന ക്രൂരതകളെ നല്ലവണ്ണം അറിയുന്ന കവിയാണ് പവിത്രന്‍. ഈ കവിതകളില്‍ ജീവിതം തന്നെ കല എന്നേ പറയാനാവൂ.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:വീട്ടിലേക്കുള്ള വഴികള്‍
നിങ്ങളുടെ റേറ്റിംഗ്