വികസനമെന്നു പറഞ്ഞാൽ ഒരു പ്രശ്നം പരിഹ രിച്ചുകഴിഞ്ഞാൽ അതോടെ പ്രശ്നങ്ങൾ തീർന്നു എന്നു പറയലല്ല. പുതിയ പുതിയ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉണ്ടാകും. അതു മനസിലാ ക്കി നമ്മൾ നമ്മുടെ നിലപാടുകൾ നിരന്തരം നവീി കരിക്കണം, എങ്കിൽ മാത്രമേ നമുക്കു മുന്നോട്ടു പോകാൻ കഴിയു.