വി സി ഹാരിസ് ഓര്‍മ്മ ലേഖനം നാടകം

അപകടമരണം നേരിട്ട വി സി ഹാരിസിന്റെ ഓർമ്മക്കുറിപ്പുകളുടെയും നാടകങ്ങളുടെയും സമാഹാരം
₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637697
Ist
176
2017
-
MALAYALAM
എഡിറ്റർ ബാബു ജോൺ . കേരളത്തിന്റെ അക്കാദമിക്/ധൈഷണിക മണ്ഡലത്തില്‍ തന്റേതായ അടയാളങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് വി സി ഹാരിസ് എന്ന പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം നടന്ന വഴികളെക്കുറിച്ചും, ധൈഷണിക സംഭാവനകളെക്കുറിച്ചും ഹാരിസ് മാഷിനെ അടുത്തറിയാവുന്നവര്‍ എഴുതുകയാണിവിടെ. ഒപ്പം, ഹാരിസ് മാഷിന്റെ ചില ലേഖനങ്ങളും നാടകപരിഭാഷകളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹാരിസ് മാഷിനുള്ള ആദരവായി ഈ പുസ്തകം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:വി സി ഹാരിസ് ഓര്‍മ്മ ലേഖനം നാടകം
നിങ്ങളുടെ റേറ്റിംഗ്