ഗ്രാമീണമായ പശ്ചാത്തലത്തിൽ പിറന്നുവീണ ഈ നോവൽ ഭാഷയുടെ ചാരുതകൊണ്ടും വികാരങ്ങളുടെ സാന്ദ്രതകൊണ്ടും നമ്മുടെ ഹൃദയത്തെ തൊടുന്നു. അനായാസമായ വായനാനുഭവം നല്കുന്ന കൃതി