ഗുജറാത്തിലെ സബര്‍മതി
ആശ്രമത്തില്‍നിന്നും ദണ്ഡിക്കടപ്പുറത്തേക്ക്
ഉപ്പുനിയമം ലംഘിക്കാനായി ഗാന്ധിജി
നടത്തിയ യാത്ര സ്വാതന്ത്ര്യസമര ചരിത്രത്തിലെ തീനാമ്പാണ്.
കാട്ടുതീപോലെ ഇന്ത്യാക്കാരുടെ മനസ്സിലേക്ക്
കത്തിക്കയറിയ ഉപ്പ് സമരത്തിന്റെ
പ്രോജ്ജ്വലമായ ആവിഷ്‌കാരം.