''നിങ്ങള്‍ കുഞ്ചന്‍നമ്പ്യാരെപ്പറ്റി കേട്ടിട്ടുണ്ടോ?''
തനിക്കുചുറ്റും കഥ കേള്‍ക്കാനായി കൂടിയ കുഞ്ഞുണ്ണി, അമ്മാളു, ജോണിക്കുട്ടി എന്നിവരോടായി ഉണ്ണീരിയമ്മ ചോദിച്ചു:
''എനിക്കറിയാം തുള്ളല്‍ പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവ് അല്ലേ?''- കുഞ്ഞുണ്ണി പറഞ്ഞു.
''അതേയതെ. ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ ജനകീയ കവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ആ കുഞ്ചന്‍നമ്പ്യാരുടെ കഥയാണ് ഇന്ന് പറയാന്‍ പോകുന്നത്.''