Iകടുത്ത മതനിഷ്ഠയുടെ മറവില്‍ കോമ്പല്ലു കളാഴ്ത്തുന്ന നൃശംസത അനാവരണം ചെയ്യുന്ന നോവല്‍. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന കാരുണ്യകേന്ദ്ര ങ്ങളും അത്ഭുത രോഗശാന്തി തടവറകളും എത്രമാത്രം പുരുഷ കേന്ദ്രീകൃതവും സ്ത്രീ വിരുദ്ധവുമാണെന്ന് ഉച്ചാടനം വ്യക്തമാ ക്കുന്നു.