യു ആര്‍ അനന്തമൂര്‍ത്തിഎഴുത്ത് ജീവിതം രാഷ്ട്രീയം

കൂടുതൽ വിവരങ്ങൾ
രചയിതാവ് പ്രദീപ് പനങ്ങങാട്‌
യു ആര്‍ അനന്തമൂര്‍ത്തിയുടെ വ്യത്യസ്ത ജീവിതപഥങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഈ പുസ്തകം. ജീവിതാനുസ്മരണങ്ങളുടെ സമാഹാരം മാത്രമല്ല, രാഷ്ട്രീയ ചിന്തകളുടെ വിലയിരുത്തലുകളും സാംസ്‌കാരിക സമരങ്ങളുടെ രേഖപ്പെടുത്തലുകളും സര്‍ഗ്ഗാത്മക അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളുമാണ്. ആ മഹാജീവിതത്തെ കണ്ടെത്താനും പഠിക്കാനുമുള്ള സന്ദര്‍ഭങ്ങളാണ് ഈ പുസ്തകം തുറന്നിടുന്നത്.
സാധാരണ വില ₹190.00 പ്രത്യേക വില ₹171.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789383903627
2nd
152
2022
-
MALAYALAM
യു ആര്‍ അനന്തമൂര്‍ത്തിയുടെ വ്യത്യസ്ത ജീവിതപഥങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഈ പുസ്തകം. ജീവിതാനുസ്മരണങ്ങളുടെ സമാഹാരം മാത്രമല്ല, രാഷ്ട്രീയ ചിന്തകളുടെ വിലയിരുത്തലുകളും സാംസ്‌കാരിക സമരങ്ങളുടെ രേഖപ്പെടുത്തലുകളും സര്‍ഗ്ഗാത്മക അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളുമാണ്. ആ മഹാജീവിതത്തെ കണ്ടെത്താനും പഠിക്കാനുമുള്ള സന്ദര്‍ഭങ്ങളാണ് ഈ പുസ്തകം തുറന്നിടുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:യു ആര്‍ അനന്തമൂര്‍ത്തിഎഴുത്ത് ജീവിതം രാഷ്ട്രീയം
നിങ്ങളുടെ റേറ്റിംഗ്