സേതു എഴുത്ത് ജീവിതം കഥകള്‍

സേതു എഴുത്ത് ജീവിതം കഥകള്‍

എം മുകുന്ദന്‍ എഴുത്ത് ജീവിതം കഥകള്‍

എം മുകുന്ദന്‍ എഴുത്ത് ജീവിതം കഥകള്‍

യു എ ഖാദര്‍ എഴുത്ത് ജീവിതം കഥകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് എം ഗോകുല്‍ദാസ്‌
''ജോലിയൊന്നുമില്ലാതെ നാട്ടില്‍ വന്നപ്പോള്‍ ബീഡിത്തൊഴിലാളികളും കമ്പനികളുമൊക്കെയായി എന്റെ ലോകം. അങ്ങനെ അവരുമായിട്ട് പുതിയ ബന്ധമായി. ഞാന്‍ മിക്ക സമയവും ഇടപഴകുന്നത് ബീഡിത്തൊഴിലാളികളുമായാണ്. ആ ബീഡിതെറുപ്പു കമ്പനിയില്‍ അധികവുമുണ്ടാകുക സഖാക്കളാണ്. ഇവരൊക്കെയായിട്ടുള്ള പരിചയവും ബന്ധവും കാരണം ഞാനൊരു കമ്യൂണിസ്റ്റ് ചായ്‌വുള്ളവനായി. അക്കാലത്ത് എഴുത്തുകാരും സാഹിത്യകാര ന്മാരുമെല്ലാം കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു അധികവും. അങ്ങനെ ഞാനൊരു കമ്യൂണിസ്റ്റ് മനോഭാവമുള്ള എഴുത്തുകാരനായി. ആ കാലഘട്ടത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം മലബാറില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.'' തൃക്കോട്ടൂര്‍ എന്ന ദേശത്തെ അടയാളപ്പെടുത്തിയ യു എ ഖാദര്‍ മലയാള ചെറുകഥയുടെ ആഖ്യാനത്തില്‍ സവിശേഷതകള്‍ കൊണ്ടുവന്നു. ഏഴു വയസ്സുവരെ ബര്‍മ്മയില്‍ വളര്‍ന്ന ഖാദറിന്റെ ജീവിതം കേരളത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. അജ്ഞാത ദേശത്ത് എത്തിയതിന്റെ അമ്പരപ്പുകളെ അതിജീവിച്ച് മലയാളം ജീവശ്വാസം പോലെ അനുഭവിച്ചായിരുന്നു ഖാദര്‍ ജീവിച്ചത്. യു എ ഖാദറിന്റെ സംഭവബഹുലമായ ജീവിതത്തിലേക്കു വെളിച്ചംവീശുന്ന കൃതി. അതോടൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകള്‍കൂടി ഉള്‍പ്പെടുത്തിയ മികച്ച കൃതി.
₹320.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468116
1st
240
2022
LIFE EXPEREIENCE
-
Malayalam

നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:യു എ ഖാദര്‍ എഴുത്ത് ജീവിതം കഥകള്‍
നിങ്ങളുടെ റേറ്റിംഗ്