ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍

നമ്മുടെ കീശയിൽ എന്തുണ്ട് ?

നമ്മുടെ കീശയിൽ എന്തുണ്ട് ?

തുറമുഖം.

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ എം ചിദംബരന്‍
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പപോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.
₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 8119131389
1st
128
2023
Drama
-
Language
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പപോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:തുറമുഖം.
നിങ്ങളുടെ റേറ്റിംഗ്