സര്‍ഗാസം

സര്‍ഗാസം

മഴ നനഞ്ഞ കാക്ക

മഴ നനഞ്ഞ കാക്ക

തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഇ എം എസ്
തൊഴിലാളിവർഗത്തിന്റെ ഒരു ജനകീയ വിപ്ലവ പാർട്ടിയുടെ അവശ്യ സവിശേഷതകളെക്കുറിച്ചുള്ള ഒരു വിവരണം
₹65.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637628
Ist
72
2017
-
-
MALAYALAM
ബൂര്‍ഷ്വാ പാര്‍ലമെന്ററി അവസരവാദവും ഇടതുപക്ഷ അവസരവാദവും വിപ്ലവബഹുജനപ്പാര്‍ട്ടിക്ക് ഒരേപോലെ അപകടകരമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വിധേയമാവാതെ പാര്‍ട്ടിയെ കാത്ത് സൂക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമാണ് പാര്‍ട്ടിയില്‍ നടക്കുന്ന തെറ്റുതിരുത്തല്‍ പ്രസ്ഥാനം. ഇതിനെ സംബന്ധിച്ച് ഇ എം എസ് എഴുതി ചിന്ത 1997 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചതാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന ഈ ലഘുപുസ്തകം. ഇത്തരം ഒരു പുസ്തകത്തിന് ഇന്നു വര്‍ദ്ധിച്ചു വരുന്ന പ്രസക്തി കണക്കിലെടുത്ത് ഇത് ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. ഇതു വന്‍തോതില്‍ സ്വീകരിക്കപ്പെടും എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി
നിങ്ങളുടെ റേറ്റിംഗ്