തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് അജി ദേവയാനി
''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കുപറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.''
₹130.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753310
1st
88
2023
Poems
-
Malayalam
''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കുപറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.''
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍
നിങ്ങളുടെ റേറ്റിംഗ്