തെരുവില്‍ നനഞ്ഞു തീരുന്ന പ്രതിമകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് എസ് രമേശന്‍
ഇരുണ്ടകാലത്തിന്റെ ആസുരതാളങ്ങളെ അതിലളിതവത്ക്കരണ സമീപനങ്ങളിലൂടെ പ്രതിരോധിക്കാനാവുകയില്ലെന്ന യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കുന്ന കവി, ജാഗ്രതയോടെ ജനസമൂഹം ഉണര്‍ന്നിരിക്കേണ്ടതുണ്ട് എന്ന് സമര്‍ത്ഥിക്കുന്നു.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9390301928
1st
96
2021
Poem
-
MALAYALAM
തെരുവില്‍ നനഞ്ഞുതീരുന്ന പ്രതിമകള്‍ മഴയും വെയിലും പുകയും തീയും മണവും ഗുണവുമേല്ക്കാത്ത, – പൂക്കളും നിറങ്ങളും കാലവും ദൂരവുമറിയാത്ത, വഴിയും വഴിപോക്കരും യാചകരും, പതിവായ് പകലും രാവും വന്നുപോകുമെങ്കിലും തെരുവിന്റെ പാതിരകളോ ദ്വാരപാലകരോ പോലുമല്ലാത്ത പതിവായ് നനയുന്ന പ്രതിമകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:തെരുവില്‍ നനഞ്ഞു തീരുന്ന പ്രതിമകള്‍
നിങ്ങളുടെ റേറ്റിംഗ്