വിശന്നിരിക്കുന്ന
തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍
വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍
കഴിക്കാന്‍ പായുന്ന എലിയെ
പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍
വീട്ടുകാര്‍ പൂച്ചയെ
തല്ലിയോടിക്കുന്നു.
പൂച്ചയുടെ രസകരമായ
കഥപോലെ തന്നെ,
ഒട്ടനവധി കഥകള്‍
തെമ്മാടിപ്പൂച്ചയെന്ന
സമാഹാരത്തിലുണ്ട്.
പക്ഷിമൃഗാദികളുടെ
വിസ്മയകരമായ
ലോകത്തെ അവതരിപ്പിക്കുന്ന
രസകരമായ കൃതി.
വിശന്നിരിക്കുന്ന
തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍
വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍
കഴിക്കാന്‍ പായുന്ന എലിയെ
പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍
വീട്ടുകാര്‍ പൂച്ചയെ
തല്ലിയോടിക്കുന്നു.
പൂച്ചയുടെ രസകരമായ
കഥപോലെ തന്നെ,
ഒട്ടനവധി കഥകള്‍
തെമ്മാടിപ്പൂച്ചയെന്ന
സമാഹാരത്തിലുണ്ട്.
പക്ഷിമൃഗാദികളുടെ
വിസ്മയകരമായ
ലോകത്തെ അവതരിപ്പിക്കുന്ന
രസകരമായ കൃതി.