നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാ രാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങള്‍പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക