''ആര്‍ദ്രമായ മനുഷ്യഭാഷ, ആഴമുള്ള ലോകവീക്ഷണം, ജീവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളെ ചരിത്രവല്ക്കരിക്കുന്നതിലെ ഭാവസാന്ദ്രത, സാമൂഹികതയുടെ തലങ്ങളെ രാഷ്ട്രീയമാക്കുന്ന എഴുത്തിന്റെ രാസവിദ്യ, സാങ്കേതിക ത്തികവുള്ള ശൈലീപരത, മരണത്തോടും ഭ്രാന്തിനോടും കാമത്തോടും ത്യാഗത്തോടും ആമുഖങ്ങളില്ലാതെ സംസാരിക്കാനുള്ള ആത്മവിശ്വാസം, എന്നെ സംബന്ധിച്ചിടത്തോളം പി ജെ ജെ ആന്റെണി മലയാളത്തിലെ പ്രധാന കഥാകൃത്തുക്കളില്‍ ഒരാളാവുന്നത് ഇങ്ങനെയാണ്.''
- ടി ടി ശ്രീകുമാര്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക