രാജ്യത്തെ പാലിയേറ്റീവ് പരിചരണങ്ങളില്‍ മൂന്നില്‍ രണ്ടും കേരളത്തിലാണ് നടക്കുന്നത്. കുടുംബാംഗങ്ങള്‍,
സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍
എന്നിങ്ങനെ ആര്‍ക്കും സാന്ത്വന
പരിചാരകരാവാം അത്തരം ആള്‍ക്കാര്‍ക്ക് ഈ കൈപ്പുസ്തകം നല്കുന്ന അറിവ് ആശങ്ക കൂടാതെ സാന്ത്വന ചികിത്സകരാവാന്‍
അവരെ സഹായിക്കും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക