പ്രകൃതിയും ജീവനും ഉത്ഭവവും വികാസവും

പ്രകൃതിയും ജീവനും ഉത്ഭവവും വികാസവും

ഡ്രീമര്‍

ഡ്രീമര്‍

സൂക്ഷ്മജീവികളുടെ ലോകം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ടി ആര്‍ ജയകുമാരി
സ്കൂളിൽ പോകുന്ന കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ജൈവ കീടങ്ങളെക്കുറിച്ചുള്ള പഠനം
₹50.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637376
Ist
48
2017
-
-
MALAYALAM
മണ്ണില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളെ സംബന്ധിച്ചുള്ളതാണ് ഈ പുസ്തകം. പ്രകൃതി സൗഹൃദ പരമായ വളങ്ങളും, കീടനാശിനികളും തേടിയുള്ള അന്വേഷണങ്ങളാണ് സൂക്ഷ്മാണുവളങ്ങള്‍ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പലതരം സൂക്ഷ്മജീവികള്‍, വളങ്ങള്‍, ജൈവവളങ്ങള്‍, നൈട്രജന്‍ സ്ഥിരീകരണ സൂക്ഷ്മാണുക്കള്‍, ഫോസ്‌ഫേറ്റ് ദ്രവീകരണ സൂക്ഷ്മാണുക്കള്‍, സസ്യവളര്‍ച്ച കൂട്ടുന്ന സൂക്ഷ്മാണുക്കള്‍, സൂക്ഷ്മാണു വളങ്ങളുടെ ഉപയോഗം മുതലായ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സൂക്ഷ്മജീവികളുടെ ലോകം
നിങ്ങളുടെ റേറ്റിംഗ്