സുശീലാഗോപാലന്‍ ജീവിതകഥ

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ടി ഗീനാകുമാരി
₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410426
1st
152
2019
Biography
-
Malayalam
പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ അവര്‍ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവര്‍ നടന്നവഴികളൊക്കെയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സുശീലാഗോപാലന്‍ ജീവിതകഥ
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!