കഥകളിലൂടെ അറിവിന്റെ പുതുലോകത്തിലേക്കു കുട്ടികളെ നയിക്കുന്ന രചനകളാണ് സുന്ദരനായ ചന്ദ്രന്‍ എന്ന കൃതിയുടെ ഉള്ളടക്കം. ചന്ദ്രലോകത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളില്‍ തുടങ്ങി ജലദൗര്‍ല്ലഭ്യത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ വരെ കഥകളിലൂടെ പങ്കുവയ്ക്കുന്ന സവിശേഷമായ രചന. പുതു നൂറ്റാണ്ടിലെ സ്ഥിതിഗതികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്ന മികച്ച കൃതി.