കീഴാള ജനതയുടെ മതപരിവര്‍ത്തനത്തിന്റെ
വിമോചനാത്മകതയെ ആവിഷ്‌കരിക്കുന്ന നോവല്‍.
മലയാളത്തിന്റെ മതനിരപേക്ഷ ബോധത്തെ
ബലപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതായി
വിലയിരുത്തപ്പെടുന്ന കൃതി.
കീഴാള ജനതയുടെ മതപരിവര്‍ത്തനത്തിന്റെ
വിമോചനാത്മകതയെ ആവിഷ്‌കരിക്കുന്ന നോവല്‍.
മലയാളത്തിന്റെ മതനിരപേക്ഷ ബോധത്തെ
ബലപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതായി
വിലയിരുത്തപ്പെടുന്ന കൃതി.