വിശുദ്ധ ഖുർആനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ആദ്ധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാ കരിച്ചു. ദൈവത്തെയും സർവ്വപ്രപഞ്ചത്തെയും ഒന്നായി കാണുന്ന സർവ്വ ശ്വരവാദം (Pantheism) എന്ന സിദ്ധാന്തം സൂഫിസത്തിന്റെ മുഖ്യ പ്രമേയമാ ണ്. സർവ്വേശ്വരവാദം ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നു. മനു ഷ്യാത്മാവ് അതിന്റെ സ്രഷ്ടാവിൽ വിലയം പ്രാപിക്കണമെന്ന് അതു സിദ്ധാന്തിക്കുന്നു.
സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി. മതശാഠ്യങ്ങളുടെ പുറത്തുനിന്നുകൊണ്ട് പരംപൊരുൾ തേടിയ സൂഫികളുടെ സമീപന രീതികളെ അടയാളപ്പെടുത്തുന്ന പഠനം.