വിവരങ്ങളുടെ മഹാപ്രവാഹത്തില്‍നിന്ന് ഏറ്റവും ഉപയോഗപ്രദമായ പരമാവധി
കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ കണ്ടെത്തി സ്വന്തമാക്കാന്‍ കഴിയുന്നവരിലാണ് ശക്തിയും അധികാരവും കേന്ദ്രീകരിക്കുവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളത്.
വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തന്ത്രങ്ങളുടെയും യുക്തികളുടെയും സമാഹാരമാണ് അതിവേഗവായന അഥവാ സ്പീഡ് റീഡിങ്.