മനോഹരമായ ഫ്രെയിമുകളിലൂടെ
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ
സ്മാരകശിലകള്‍ എന്ന നോവലിനെ
മനോജ് പുനരാവിഷ്‌കരിച്ചിരിക്കുന്നു.
എഴുത്തുകാരന്റെ സ്മരണകളും
ഒപ്പംതന്നെ നോവലിന്റെ കഥാസന്ദര്‍ഭങ്ങളും
കഥാപാത്രങ്ങളും മനസ്സില്‍ പ്രകാശിതമാകുന്നു.
അര്‍പ്പണബോധത്തോടെയുള്ള
ഈ ഫോട്ടോഗ്രഫിക് ആവിഷ്‌കാരത്തിന്
വിജയാശംസകള്‍.
- വൈശാഖന്‍
മനോഹരമായ ഫ്രെയിമുകളിലൂടെ
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ
സ്മാരകശിലകള്‍ എന്ന നോവലിനെ
മനോജ് പുനരാവിഷ്‌കരിച്ചിരിക്കുന്നു.
എഴുത്തുകാരന്റെ സ്മരണകളും
ഒപ്പംതന്നെ നോവലിന്റെ കഥാസന്ദര്‍ഭങ്ങളും
കഥാപാത്രങ്ങളും മനസ്സില്‍ പ്രകാശിതമാകുന്നു.
അര്‍പ്പണബോധത്തോടെയുള്ള
ഈ ഫോട്ടോഗ്രഫിക് ആവിഷ്‌കാരത്തിന്
വിജയാശംസകള്‍.
- വൈശാഖന്‍