ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ആസൂത്രണത്തിന്റെ അഭാവം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ മാലിന്യം എന്ന അനഭിലഷിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ആധുനികജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടുമാത്രം ആവില്ല. അതിന് കൃത്യമായ ആസൂത്രണവും ശാസ്ത്രസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ആവശ്യമായി വരും. വ്യക്തിശുചിത്വവും മാലിന്യ സംസ്‌കരണവും സാമൂഹ്യ അവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളെയും മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന അനേ്വഷണമാണ് ഈ പുസ്തകം.