ഷെര്‍ലക് ഹോംസിന്റെ മടങ്ങിവരവ്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് ആര്‍തര്‍ കൊനാന്‍ ഡോയല്‍
COMING SOON... ലോകമെമ്പാടുമുള്ള വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഷെര്‍ലക് ഹോംസിന്റെ കുറ്റാന്വേഷണകഥകള്‍. സൂക്ഷ്മദൃഷ്ടി, അസാമാന്യമായ നിരീക്ഷണപാടവം ധൈഷണികമായ ഔന്നത്യം, ശാസ്ത്രീയമായ അടിത്തറ എന്നിവയാണ് ഈ കഥകളുടെ പ്രത്യേകത. കഥാകാരനേക്കാള്‍ പ്രശസ്തനായ കഥാപാത്രം ഷെര്‍ലക് ഹോംസിന്റെ അത്യുജ്ജ്വലമായ 'മടങ്ങിവരവ്'.
സാധാരണ വില ₹260.00 പ്രത്യേക വില ₹234.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789385018831
1st
288
2015
dectetive stories
REETHA A
Malayalam
ലോകമെമ്പാടുമുള്ള വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഷെര്‍ലക് ഹോംസിന്റെ കുറ്റാന്വേഷണകഥകള്‍. സൂക്ഷ്മദൃഷ്ടി, അസാമാന്യമായ നിരീക്ഷണപാടവം ധൈഷണികമായ ഔന്നത്യം, ശാസ്ത്രീയമായ അടിത്തറ എന്നിവയാണ് ഈ കഥകളുടെ പ്രത്യേകത. കഥാകാരനേക്കാള്‍ പ്രശസ്തനായ കഥാപാത്രം ഷെര്‍ലക് ഹോംസിന്റെ അത്യുജ്ജ്വലമായ 'മടങ്ങിവരവ്'.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഷെര്‍ലക് ഹോംസിന്റെ മടങ്ങിവരവ്‌
നിങ്ങളുടെ റേറ്റിംഗ്