'ചിത്രവര്‍ണ്ണച്ചിറകുകളുള്ള ശലഭങ്ങള്‍ കൂട്ടമായി താഴേക്ക് വരികയാണ്. എത്രതരം ചിറകുകള്‍. എത്രയെത്ര വര്‍ണ്ണങ്ങള്‍. ആരാണ് ഈ ചിറകുകളില്‍ ഇത്ര മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചത്. എത്ര വിചിത്രം.
കുട്ടി ആഹ്ലാദത്തോടെ കൈനീട്ടി അവയെ സ്വാഗതം ചെയ്തു. വലുതും ചെറുതുമായ ശലഭങ്ങളുടെ മഴ. ചുവന്ന ശലഭങ്ങള്‍. നീല ശലഭങ്ങള്‍. അവ കൂട്ടത്തോടെ പൂന്തോട്ടത്തിലെ മരങ്ങളിലും ചെടികളിലും വന്നിരുന്നു. പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു.''
വിജ്ഞാനത്തിന്റെ പുത്തന്‍ പന്ഥാവുകള്‍ തുറന്നിടുന്ന കഥകളുടെ സമാഹാരം.