പന്നിവേട്ട

പന്നിവേട്ട

ശലഭജീവിതം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ദേവദാസ് വി എം
പുതുകഥയുടെ ആഖ്യാനപരിസരങ്ങള്‍ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് അടിവരയിടുന്ന ഏതാനും കഥകളാണ് ശലഭജീവിതം.
₹110.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789383903344
2nd
88
2019
Stories
-
MALAYALAM
പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന കഥകളുടെ സമാഹാരമാണ് ശലഭജീവിതം. ജാതീയതയും ഭരണകൂട ഭീകരതയും ആഗോളവല്ക്കരണവുമെല്ലാം കലാപകലുഷിതമാക്കുന്ന മനുഷ്യജീവിതത്തിന്റെ കാഴ്ചകള്‍ നിറയുന്ന കഥകള്‍. ചെറുകഥയെ സംബന്ധിച്ചു നിലനില്ക്കുന്ന സാമ്പ്രദായിക കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന ഈ കഥകള്‍ ശലഭജീവിതത്തെ ശ്രദ്ധേയമാക്കി മാറ്റുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ശലഭജീവിതം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!