നമുക്കു ചുറ്റും ശബ്ദരേഖകളുണ്ട്, ശബ്ദ വീചികളുണ്ട്. ശബ്ദ മില്ലാത്ത മഴയെപ്പറ്റിയോ, ശബ്ദമില്ലാത്ത മിന്നലിനെപ്പറ്റിയോ ഓർക്കാൻപോലും ആവുമോ! മഴയെ മഴയാക്കുന്നതും മിന്നലിനെ ഇടിമിന്നലാക്കുന്നതും കടൽത്തിരയെ കടൽത്തിരയാക്കുന്നതും അതിന്റെ ശബ്ദം തന്നെ. ഒരു ചലച്ചിത്രത്തിൽ ഈ ശബ്ദരേഖകളെ ദൃശ്യങ്ങൾക്കനുസരിച്ചും, അവയ്ക്ക് ഉപോൽബലകമായ വിധത്തിലും, പ്രേക്ഷകനുമുന്നിൽ എത്തിക്കുന്നു; തികച്ചും നൈസർഗികമായും സൗന്ദര്യാത്മകമായും
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക