സേതുവിൻ്റെ കഥകളും നോവലുകളും വായിക്കുമ്പോൾ ഒരു വായനക്കാരന് പെട്ടെന്നു ബോദ്ധ്യമാവുന്ന ഒരു സവിശേഷതയുണ്ട്. ബുദ്ധിജീവി പ്രകടനങ്ങളൊന്നുംതന്നെ ഭാഷയിലോ ഘടനയിലോ ഇല്ല. രചനകൾ സുതാര്യമാവുന്നു. എം നോകുൽദാസ് ആത്മർത്ഥമാവുന്ന ഒരു ലേബലിൽ ഒതുക്കിനിർത്താനുള്ള ബദ്ധപ്പാടില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പൽ കൂട്ടുമ്പോൾ അക്കൂട്ടത്തിൽ സേതുവിനെ കാണില്ല.. ഇടയ്ക്കിടെ തൻ്റെ പേരു പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ഇടം നഷ്ടപ്പെട്ടുപോകുമോ എന്ന ഉൽക്കണ്ഠയുമില്ല. അകത്തുനിന്നുള്ള മത്സരങ്ങൾ പെരുകുമ്പോൾ സേതു എഴുതുന്നു. എഴുത്തുകാരനിലെ പക്വത തന്നെയാണ് വ്യക്തിയിലും ഇവിടെ കാണുന്നത്.അതുകൊണ്ട് എഴുത്തുകാരനും വ്യക്തിയും എനിക്കു പ്രിയപ്പെട്ടവരായി മാറി.