സത്യജിത്ത് റേ ജീവിതം സിനിമ രാഷ്ട്രീയം

കൂടുതൽ വിവരങ്ങൾ
രചയിതാവ് സി വി രമേശൻ
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. സത്യജിത് റായുടെ ജന്മശതാബ്ദിയില്‍ ചിന്ത നല്കുന്ന സംഭാവനയാണ് ഈ ഗ്രന്ഥം.
സാധാരണ വില ₹240.00 പ്രത്യേക വില ₹216.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789393468994
1st
200
JUNE 2022
CINEMA
-
MALAYALAM
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. സത്യജിത് റായുടെ ജന്മശതാബ്ദിയില്‍ ചിന്ത നല്കുന്ന സംഭാവനയാണ് ഈ ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സത്യജിത്ത് റേ ജീവിതം സിനിമ രാഷ്ട്രീയം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!