തത്ത്വചിന്തയുടെ കണ്ണിലൂടെ
ശാസ്ത്രീയതയുടെ മാനദണ്ഡങ്ങളെ
പരിശോധിക്കുന്ന ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം.
ഈ വിഷയത്തില്‍ മലയാളത്തില്‍
ഇറങ്ങുന്ന ആദ്യത്തെ പുസ്തകം.
ശാസ്ത്രം വസ്തുക്കളെയും
പ്രതിഭാസങ്ങളെയും സംബന്ധിച്ച ധാരണകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന തത്ത്വ
ചിന്താപരമായ പരിശോധനയാണ്
ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
തത്ത്വചിന്തയുടെ കണ്ണിലൂടെ
ശാസ്ത്രീയതയുടെ മാനദണ്ഡങ്ങളെ
പരിശോധിക്കുന്ന ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം.
ഈ വിഷയത്തില്‍ മലയാളത്തില്‍
ഇറങ്ങുന്ന ആദ്യത്തെ പുസ്തകം.