ഏത് തരത്തിലുള്ള
ആഗോളവൽക്കരണമാണ്
നമുക്ക് ഇന്നുള്ളത്?
ഒരു പുത്തൻ ലിബറൽ
ആഗോളവൽക്കരണം.
അത് ഇങ്ങനെ തുടർന്നുപോകുമോ?
ഇല്ല.
അതിന് നീണ്ടകാലത്തെ
നിലനിൽപ്പുണ്ടോ? തീർച്ചയായും ഇല്ല,
പെട്ടെന്ന് അല്ലെങ്കിൽ താമസിയാതെ അതിന് നിലനിൽപ്പ് നഷ്ടപ്പെടും.
ഏത് തരത്തിലുള്ള
ആഗോളവൽക്കരണമാണ്
നമുക്ക് ഇന്നുള്ളത്?
ഒരു പുത്തൻ ലിബറൽ
ആഗോളവൽക്കരണം.
അത് ഇങ്ങനെ തുടർന്നുപോകുമോ?
ഇല്ല.
അതിന് നീണ്ടകാലത്തെ
നിലനിൽപ്പുണ്ടോ? തീർച്ചയായും ഇല്ല,
പെട്ടെന്ന് അല്ലെങ്കിൽ താമസിയാതെ അതിന് നിലനിൽപ്പ് നഷ്ടപ്പെടും.